Jump to content

ദൈവമ്പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെയ്യക്കോലം കെട്ടിയാടുന്ന അമ്പലവാസി വിഭാഗമാണ് ദൈവമ്പാടി അഥവാ തെയ്യമ്പാടി.

തെയ്യമ്പാടിപ്പാട്ട്

[തിരുത്തുക]

'ദൈവംപാടി'യാണ് തെയ്യമ്പാടി. തെയ്യമ്പാടികൾ പാടുന്ന പാട്ടുകളെയാണ് തെയ്യമ്പാടിപ്പാട്ടുകൾ എന്ന് പറയുന്നത്.

"https://ml.wikipedia.org/w/index.php?title=ദൈവമ്പാടി&oldid=3931716" എന്ന താളിൽനിന്ന് ശേഖരിച്ചത്