ദൈലമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദൈലമി(റ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹാഫിള് അബു അദൈലമിന്നസ്ർ. ശഹ്ർദാർ എന്നാണ് അദ്ദേഹത്തിന്റെ നാമം. ഹിജ്‌റ 483ൽ ജനിച്ചു.പ്രമുഖ ഹദീസ്പണ്ഡിതൻ 'മുസ്‌നദുൽ ഫിർദൗസ്' എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. തന്റെ പിതാവ് രചിച്ച 'ഫിർദൗസുൽ അഖ്‌യാർ[പ്രവർത്തിക്കാത്ത കണ്ണി]' എന്ന ഗ്രന്ഥത്തെ സംഗ്രഹിച്ചാണ് പ്രസ്തുത കൃതി രചിച്ചത്. 1163-ൽ നിര്യാതനായി.[1]

അവലംബം[തിരുത്തുക]

  1. encyclopedia of islamic faith
"https://ml.wikipedia.org/w/index.php?title=ദൈലമി&oldid=3634811" എന്ന താളിൽനിന്ന് ശേഖരിച്ചത്