ദേശീയ ഹരിതട്രൈബ്യൂണൽ
ദൃശ്യരൂപം
The National Green Tribunal Act, 2010 | |
---|---|
An Act to provide for the establishment of a National Green Tribunal for the effective and expeditiousdisposal of cases relating to environmental protection and conservation of forests and other natural resources including enforcement of any legal right relating to environment and giving relief and compensation for damages to persons and property and for matters connected therewith or incidental thereto. | |
സൈറ്റേഷൻ | Act No. 19 of 2010 |
നിയമം നിർമിച്ചത് | Parliament of India |
തീയതി | 5 May 2010[1] |
അംഗീകരിക്കപ്പെട്ട തീയതി | 2 June 2010 |
നിയമനിർമ്മാണ ചരിത്രം | |
ബിൽ പ്രസിദ്ധീകരിച്ച തിയതി | 31 July 2009[1] |
Committee report | 24 November 2009[1] |
പരിസ്ഥിതികാര്യങ്ങൾക്കായി ഇന്ത്യയിലെ പ്രത്യേക കോടതിയാണ് ദേശീയ ഹരിതട്രൈബ്യൂണൽ. സുപ്രീംകോടതി ജഡ്ജി ലോകേശ്വർ സിങ്പാണ്ട അധ്യക്ഷനായി ഡൽഹി ആസ്ഥാനമായാണ് ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരിച്ചിരുന്നത്. [2]ഇതോടെ പരിസ്ഥി കാര്യങ്ങൾക്കായി പ്രതേക കോടതിയുള്ള മൂന്നാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്ക് സ്വന്തമായി.പദ്ദതികൾക്കായി വൻതോതിൽ സ്ഥലമേറ്റടുക്കുമ്പോൾ പരിസ്ഥിതി മാനദണ്ഠങ്ങൾ പാലിക്കപ്പെടാത്ത അവസ്ഥ ഇല്ലാതാക്കുന്നതിനും പരിസ്ഥിതി സംബന്ധമായ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും ട്രൈബ്യൂണലിന്റെ രൂപീകരണം വഴിതെളിച്ചു.നിലവിലെ അധ്യക്ഷൻ ജസ്ററിസ് U D സാൽവി