ദേശീയ വിദ്യാഭ്യാസ നയം
ദൃശ്യരൂപം
ഇന്ത്യയുടെ ജനങ്ങളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസർക്കാർ രൂപീകരിച്ച ഒരു നയമാണ് ദേശീയ വിദ്യാഭ്യാസ നയം . ഗ്രാമീണ, നഗര പ്രദേശങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം മുതൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസത്തെ ഈ നയം ഉൾകൊള്ളുന്നു.ആദ്യ എൻഇപി 1968 ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും, 1986 ൽ രണ്ടാമത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമാണ് പ്രഖ്യാപിച്ചത്. 2017 ൽ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനായി കരട് തയ്യാറാക്കാൻ കെ. കസ്തൂരിരംഗന്റെ കീഴിൽ ഒരു പുതിയ കമ്മിറ്റി രൂപവത്കരിച്ചു. [1]
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Joshee, Reva (2008). "Citizenship Education in India: From Colonial Subjugation to Radical Possibilities". In James Arthur; Ian Davies; Carole Hahn (eds.). SAGE Handbook of Education for Citizenship and Democracy. SAGE. pp. 175–188. ISBN 1412936209. Joshee, Reva (2008). "Citizenship Education in India: From Colonial Subjugation to Radical Possibilities". In James Arthur; Ian Davies; Carole Hahn (eds.). SAGE Handbook of Education for Citizenship and Democracy. SAGE. pp. 175–188. ISBN 1412936209. Joshee, Reva (2008). "Citizenship Education in India: From Colonial Subjugation to Radical Possibilities". In James Arthur; Ian Davies; Carole Hahn (eds.). SAGE Handbook of Education for Citizenship and Democracy. SAGE. pp. 175–188. ISBN 1412936209.
- Nair, Deepa (2009). "Contending `Historical' Identities in India". Journal of Educational Media, Memory, and Society. 1. JSTOR 43049323.