ദേശീയ ലൈബ്രേറിയൻ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലൈബ്രറി സയൻസ് എന്ന ശാസ്ത്രശാഖ വളർത്തിയെടുക്കുന്നതിനും, ലൈബ്രറി സേവനങ്ങൾ ശാസ്ത്രീയമാക്കുന്നതിനും വേണ്ടി ശ്രമിച്ച ഡോ. എസ്.ആർ. രംഗനാഥന്റെ ജന്മവാർഷികദിനമായ ആഗസ്റ്റ് 12നാണ് ദേശീയ ലൈബ്രേറിയൻ ദിനമായി ആഘോഷിക്കുന്നത്. [1]

അവലംബം[തിരുത്തുക]

  1. ഡോ. ദിനേശൻ കൂവക്കായ്. "ചില വായനാ ചിന്തകൾ". ജന്മഭൂമി. ശേഖരിച്ചത് 12 ഓഗസ്റ്റ് 2014.
"https://ml.wikipedia.org/w/index.php?title=ദേശീയ_ലൈബ്രേറിയൻ_ദിനം&oldid=1983330" എന്ന താളിൽനിന്ന് ശേഖരിച്ചത്