ദേശീയ മനുഷ്യവകാശ ഏകോപന സമിതി
ദൃശ്യരൂപം
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൻ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകതുടേയും കൂട്ടായ്മയാണെന്ന് അവകാശപ്പെടുന്ന സംഘടനയാണ് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(National Confederation of Human Rights Organizations - NCHRO).[1] [2][3]
ചരിത്രം
[തിരുത്തുക]
കേരളത്തിലെ കോഴിക്കോട് വെച്ച് 1997ലാണ് മനുഷ്യവകാശ ഏകോപന സമിതി (Confederation of Human Rights Organizations - CHRO) എന്ന പേരിൽ ഈ കൂട്ടായ്മ രൂപം കൊണ്ടത്.[4]
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://twocircles.net
- ↑ http://www.thehindu.com/todays-paper/tp-national/tp-karnataka/article700218.ece
- ↑ http://www.thehindu.com/todays-paper/tp-national/tp-tamilnadu/article1861165.ece
- ↑ "http://www.nchro.org". Archived from the original on 2012-06-03. Retrieved 2012-06-05.
{{cite web}}: External link in(help)|title=