ദേശീയപാത 66 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദേശീയ പാത 17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Indian National Highway 66
66

National Highway 66
Route information
Length: 1,622 km (1,008 mi)
Major junctions
North end: Panvel, Maharashtra
 

NH 48 in Panvel
NH 166 in Pali
NH 748 in Panaji
NH 366 in Cortalim
NH 566 in Verna
NH 52 in Ankola
NH 69 in Honnavar
NH 169 A in Udupi
NH 79 in Mangalore
NH 169 in Mangalore
NH 766 in Kozhikode
NH 966 in Ramanattukara
NH 966A in Cheranelloor in Kochi
NH 544 Edapally in Kochi
NH 966B in Kundannoor Kochi
NH 183A Titanium Jn in Kollam
NH 183 High School Jn in Kollam
NH 744 Chinnakada in Kollam

NH 944 in Nagercoil
South end: Kanyakumari, Tamil Nadu
Location
States: Maharashtra: 482 km (300 mi)
Goa: 139 km (86 mi)
Karnataka: 280 km (170 mi)
Kerala: 669 km (416 mi)
Tamil Nadu: 56 km (35 mi)
Primary
destinations:
Panvel - Ratnagiri - Sindhudurg - Panaji - Karwar - Udupi - Mangalore - Kasaragod - Kannur - Kozhikode - Ponnani - Kochi - Alapuzha - Kollam - Trivandrum - Kanyakumari
Highway system

ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 48NH 44

ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കന്യാകുമാരി മുതൽ മഹാരാഷ്ട്രയിലെ പൻവേൽ വരെയുള്ള ദേശീയപാതയാണ് ദേശീയപാത 66 (മുൻപ് ദേശീയപാത 17).[1] പശ്ചിമഘട്ടത്തിനു സമാന്തരമായി കൊങ്കൺ കടലോരത്തുകൂടി പോകുന്ന ഈ പാത കന്യാകുമാരി, നാഗർകോവിൽ, പദ്മനാഭപുരം, വിളവങ്കോട് വഴി പാറശാലയിൽ വച്ച് കേരളത്തിലേക്ക് പ്രവേശിക്കുന്നു. കേരളത്തിൻറെ പടിഞ്ഞാറൻ തീരത്തുകൂടി കടന്നുപോകുന്ന പാത പിന്നീട് മഞ്ചേശ്വരം വഴി കർണ്ണാടകയിലേക്ക് കടക്കുന്നു. കർണ്ണാടകയിലാണ് ഈ പാതയ്ക്ക് ഏറ്റവും ദൈർഘ്യമുള്ളത്. പിന്നീട് മംഗലാപുരം, ഉഡുപ്പി, മർഗ്ഗാവ്, സംഗമേശ്വര്‍, വഴി ബോംബെയ്ക്ക് അടുത്തുള്ള പൻ‌വേൽ വരെ പോകുന്നു.

മഹാരാഷ്ട്രയിൽ ഈ പാത മുംബൈ-ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1622 കിലോമീറ്റർ (1008 മൈൽ) നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഒമ്പതാമത്തെ വലിയ ദേശീയപാതയാണ്.[2]


ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദേശീയപാത_66_(ഇന്ത്യ)&oldid=2707040" എന്ന താളിൽനിന്നു ശേഖരിച്ചത്