Jump to content

ദേശീയ ചലച്ചിത്ര പുരസ്കാരം 2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന 2008-ലെ അമ്പത്തി ആറാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2010 ജനുവരി 23-ന്‌ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു[1]. മലയാളി ചലച്ചിത്രസം‌വിധായകനായ ഷാജി എൻ. കരുൺ ചെയർമാനായ സമിതിയാണ്‌ പുരസ്കാര നിർണയം നടത്തിയത്.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]

ചിത്രത്തിനുള്ള പുരസ്കാരങ്ങൾ

[തിരുത്തുക]
പുരസ്കാരം ചിത്രം സം‌വിധായകൻ ഭാഷ
മികച്ച ചിത്രം അന്തഹീൻ അനിരുദ്ധ റോയ് ചൗധരി ബംഗാളി
ജനപ്രീതി നേടിയ ചിത്രം ഒയേ ലക്കി! ലക്കി ഒയേ! ദിബാകർ ബാനർജി ഹിന്ദി
മികച്ച സാമൂഹ്യക്ഷേമ ചിത്രം ജോഗ്വ മറാഠി
മികച്ച ദേശീയോദ്ഗ്രഥന ചിത്രം ആയി കോട്‌നയി ആസാമീസ്
മികച്ച നോൺ ഫീച്ചർ ചിത്രം AFSPA 1958
മികച്ച മലയാളചിത്രം തിരക്കഥ രഞ്ജിത്ത് മലയാളം
മികച്ച തമിഴ് സിനിമ വാരണം ആയിരം ഗൗതം മേനോൻ തമിഴ്
മികച്ച ഹിന്ദി സിനിമ റോക്ക് ഓൺ ഫർഹാൻ അക്തർ ഹിന്ദി
മികച്ച ആനിമേഷൻ സിനിമ റോഡ് സൈഡ് റോമിയോ ജുഗുൽ ഹൻസരാജ് ഹിന്ദി
മികച്ച കുട്ടികളുടെ ചിത്രം ഗുബ്ബാച്ചികളും കന്നഡ
പ്രത്യേക ജൂറി പുരസ്കാരം ബയോസ്‌കോപ്പ് മധുസൂദനൻ മലയാളം

വ്യക്തിഗത പുരസ്കാരങ്ങൾ

[തിരുത്തുക]
പുരസ്കാരം വ്യക്തി ചലച്ചിത്രം ഭാഷ
മികച്ച നടൻ ഉപേന്ദ്ര ലിമായെ ജോഗ്വാ മാറാഠി
മികച്ച നടി പ്രിയങ്ക ചോപ്ര ഫാഷൻ ഹിന്ദി
മികച്ച സം‌വിധായകൻ ബാല നാൻ കടവുൾ തമിഴ്
മികച്ച പുതുമുഖസംവിധായകൻ നീരജ് പാണ്ഡെ എ വെനസ് ഡേ ഹിന്ദി
മികച്ച ശബ്ദമിശ്രണം പ്രമോദ് ജെ.തോമസ് ഗന്ധ മറാഠി
മികച്ച എഡിറ്റർ ശ്രീകർ പ്രസാദ് ഫിറാഖ് ഹിന്ദി
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം) മനോജ് കന്നോത്ത് സ്റ്റേഷൻസ്
മികച്ച നവാഗത സം‌വിധായകൻ (നോൺ-ഫീച്ചർ വിഭാഗം) വിനോദ് ചൂളിപ്പറമ്പിൽ
മികച്ച ചലച്ചിത്ര ഗ്രന്ഥം ഗണേശ് അനന്തരാമൻ ബോളിവുഡ് മെലഡീസ്
മികച്ച ഗായകൻ ഹരിഹരൻ
മികച്ച ഗായിക ശ്രേയ ഘോഷൽ
മികച്ച സഹനടി കങ്കണ റണാവത് ഫാഷൻ ഹിന്ദി
മികച്ച സഹനടി അർജുൻ രാം‌പാൽ റോക്ക് ഓൺ ഹിന്ദി
മികച്ച ബാലതാരം ഷംസ് പട്ടേൽ താങ്ക്സ് മാ ഹിന്ദി
മികച്ച ചമയം വി. മൂർത്തി
മികച്ച സംഗീതം അജോയ്, അതുൽ
മികച്ച തിരക്കഥ സച്ചിൻ കുണ്ഡൽകർ ഗന്ധ മറാഠി
മികച്ച നൃത്തസംവിധാനം ചിന്നി പ്രകാശ്, രേഖ പ്രകാശ് ജോധാ അക്ബർ ഹിന്ദി
മികച്ച വസ്ത്രാലങ്കാരം നീത ലുല്ല ജോധാ അക്ബർ ഹിന്ദി
മികച്ച കലാസം‌വിധാനം ഗൗതം സെൻ ഫിറാഖ് ഹിന്ദി

അവലംബം

[തിരുത്തുക]
  1. "Priyanka Chopra, Upendra Limaye bag national awards for best actor". The Hindu. Archived from the original on 2010-01-27. Retrieved 2010 January 27. {{cite news}}: Check date values in: |accessdate= (help)
  2. "ദേശീയ ചലച്ചിത്രപുരസ്‌കാരം: അന്തഹീൻ മികച്ചചിത്രം". Archived from the original on 2010-01-26. Retrieved 2010 ജനുവരി 27. {{cite news}}: Check date values in: |accessdate= (help)