ദേശീയ ചലച്ചിത്ര പുരസ്കാരം 2007
ദൃശ്യരൂപം
ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന 2007-ലെ അമ്പത്തി അഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു[1][2][3] .
പുരസ്കാരങ്ങൾ
[തിരുത്തുക]ചിത്രത്തിനുള്ള പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചിത്രം | സംവിധായകൻ | ഭാഷ |
---|---|---|---|
മികച്ച ചിത്രം | കാഞ്ചീവരം | പ്രിയദർശൻ | തമിഴ് |
ജനപ്രീതി നേടിയ ചിത്രം | |||
മികച്ച സാമൂഹ്യക്ഷേമ ചിത്രം | |||
മികച്ച ദേശീയോദ്ഗ്രഥന ചിത്രം | ചക്ദേ ഇന്ത്യ | ഹിന്ദി | |
മികച്ച നോൺ ഫീച്ചർ ചിത്രം | |||
മികച്ച മലയാളചിത്രം | ഒരേ കടൽ | ശ്യാമപ്രസാദ് | മലയാളം |
മികച്ച തമിഴ് ചലച്ചിത്രം | പെരിയാർ | ജ്ഞാന രാജശേഖരൻ | തമിഴ് |
മികച്ച ഹിന്ദി ചലച്ചിത്രം | ഖോസ്ലാ കാഖോസ്ലാ | ദിബാകർ ബാനർജീ | ഹിന്ദി |
മികച്ച ആനിമേഷൻ ചിത്രം | |||
മികച്ച കുട്ടികളുടെ ചിത്രം | ഫോട്ടോ | ||
പ്രത്യേക ജൂറി പുരസ്കാരം |
വ്യക്തിഗത പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | വ്യക്തി | ചലച്ചിത്രം | ഭാഷ |
---|---|---|---|
മികച്ച നടൻ | പ്രകാശ് രാജ് | കാഞ്ചീവരം | തമിഴ് |
മികച്ച നടി | ഉമശ്രീ | ഗുലാബി ടാക്കീസ് | കന്നട |
മികച്ച സംവിധായകൻ | അടൂർ ഗോപാലകൃഷ്ണൻ | നാലു പെണ്ണുങ്ങൾ | മലയാളം |
മികച്ച പുതുമുഖസംവിധായകൻ | |||
മികച്ച ശബ്ദമിശ്രണം | കുനാൽ ശർമ്മ | ||
മികച്ച എഡിറ്റർ | ബി. അജിത്ത് കുമാർ | ||
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം) | |||
മികച്ച നവാഗത സംവിധായകൻ (നോൺ-ഫീച്ചർ വിഭാഗം) | |||
മികച്ച ചലച്ചിത്ര ഗ്രന്ഥം | |||
മികച്ച ഗായകൻ | ശങ്കർ മഹാദേവൻ | താരെ സമീൻ പർ | |
മികച്ച ഗായിക | ശ്രേയ ഘോഷൽ | ||
മികച്ച സഹനടി | ഷെഫാലി ഷാ | ||
മികച്ച സഹനടൻ | ദർശൻ ജാരിവാല | ||
മികച്ച ബാലതാരം | |||
മികച്ച ചമയം | റൂമ സെൻ ഗുപ്ത | ||
മികച്ച സംഗീതം | ഔസേപ്പച്ചൻ | ||
മികച്ച തിരക്കഥ | ഫെറോസ് അബ്ബാസ് ഖാൻ | ||
മികച്ച നൃത്തസംവിധാനം | ചിന്നി പ്രകാശ്, രേഖ പ്രകാശ് | ജോധാ അക്ബർ | ഹിന്ദി |
മികച്ച വസ്ത്രാലങ്കാരം | |||
മികച്ച കലാസംവിധാനം |
അവലംബം
[തിരുത്തുക]- ↑ "55th NATIONAL FILM AWARDS FOR THE YEAR 2007" (PDF).
- ↑ "55th National Award Winners List". oneindia.in. 2009-09-08. Retrieved 2009-09-23.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Cut to fame". Indian Express. Sep 08, 200. Archived from the original on 2012-10-03. Retrieved 2010-01-31.
{{cite news}}
: Check date values in:|date=
(help)