ദേശീയോദ്യാനങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്ന്റെ നിർവചനപ്രകാരം ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള ദേശീയോദ്യാനങ്ങളുടെ ഒരു പട്ടികയാണ് ഇത്. ഏകദേശം നൂറോളം രാജ്യങ്ങൾ തങ്ങളുടെ രാജ്യത്ത് പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂപ്രദേശങ്ങളെ ദേശീയോദ്യാനങ്ങളായി അംഗീകരിച്ചിട്ടുണ്ട്.


ആഫ്രിക്ക[തിരുത്തുക]

ഉഗാണ്ടയിലെ ബ്വിന്ദി ഇംപെനിട്രബിൾ നാഷണൽ പാർക്ക്ഇലെ, ഗൊറില്ലകൾ
എത്യോപ്യയിലെ, അവാഷ് ദേശീയോദ്യാനത്തിലെ ഒറിക്സുകൾ
ഇതും കാണുക: List of national parks in Africa
രാജ്യം ഏറ്റവും

പഴയത് (വർഷം)

ഉദ്യാനങ്ങളുടെ

എണ്ണം

ആകെ

വിസ്തീർണം ച.കി.മീ

രാജ്യത്തിന്റെ

വിസ്തൃതിയിലെ

ശതമാനം

അൾജീരിയ 1929 10 122,352 5.1%
ബോട്സ്വാന 1968 4 56,258 9.67%
ബുർക്കിന ഫാസോ 1954 4
ബറുണ്ടി 1934 3 1014 3.6%
ഛാഡ് 1963 4 14,540 1.13%
ഐവറി കോസ്റ്റ് 1953 8
ഈജിപ്റ്റ് 1983 3 4,353 4.3%
എത്യോപ്യ 1959 13 2,0886 1.8%
ഗാബൺ 2002 13 267,66 10.0%
ഗാംബിയ 1978 3 169.9 1.5%
ഘാന 1971 8
കെനിയ 1946 23
മഡഗാസ്കർ 1958 18 14,327 2.4%
മലാവി 1966 9
മൌറീഷ്യസ് 1994 3 71,60 3.5%
മൊറോക്കോ 1942 10
മൊസാമ്പിക് 1960 6 40,970 5.1%
നമീബിയ 1907 8 10,878 13.2%
നൈഗർ 1954 1
നൈജീരിയ 1979 8 20,156 3.0%
സെയ്ഷെൽസ് 1973 8
സിയേറ ലിയോൺ 1986 2
സോമാലിയ 6
സൌത്ത് ആഫ്രിക്ക 1926 19 37,000 3%
ടാൻസാനിയ 1951 16 42,000 4.44%
ടുണീഷ്യ 2015 17
ഉഗാണ്ട 1952 10
സാംബിയ 1924 20 240,836.48 32%
സിംബാബ്‍വേ 1926 11

ഏഷ്യ[തിരുത്തുക]

അഫ്ഗാനിസ്ഥാനിലെ, ബന്ദ്-ഇ-അമിർ തടാക ദേശീയോദ്യാനം
രാജ്യം ഏറ്റവും

പഴയത് (വർഷം)

ഉദ്യാനങ്ങളുടെ

എണ്ണം

ആകെ

വിസ്തീർണം ച.കി.മീ

രാജ്യത്തിന്റെ

വിസ്തൃതിയിലെ

ശതമാനം

അഫ്ഗാനിസ്ഥാൻ 2009 1
അസർബൈജാൻ 2003 9
ഭൂട്ടാൻ 4 8,008 20.8%
ബർമ 1982 9 10,351 1.5%
കംബോഡിയ 1993 7 7,422.5 4.1%
ചൈന 1982 208
ഇന്ത്യ 1936 102 38,136 1.16%
ഇന്തോനേഷ്യ 1980 50 160,520 11.9%
ഇറാൻ 1974 28 19,757 1.2%
ഇസ്രായേൽ 1964 69 6,400 30%
ജപ്പാൻ 1934 29 20,482 5.4%
കസാഖ്സ്ഥാൻ 10
ലാവോസ് 21
മലേഷ്യ 4 7,422.5 4.1%
മംഗോളിയ 1783[അവലംബം ആവശ്യമാണ്] 24
നേപ്പാൾ 10
പാകിസ്താൻ 1972 25
ഫിലിപ്പീൻസ് 54 1,820 0.6%
റഷ്യ 1983 47 144,072
ദക്ഷിണ കൊറിയ 1967 21 6,656 6.67%[1]
ശ്രീ ലങ്ക 1938 22
തായ് വാൻ (ചൈന) 1984 9 3,104 8.6%
തായ്ലൻഡ് 1961 138 61,413 11.96%
തുർക്കി 1958 41 8,481 1%
വിയറ്റ്നാം 1962 30

യൂറോപ്പ്[തിരുത്തുക]

ക്രൊയേഷ്യയിലെ, മ്ൽജെറ്റ് ദേശീയോദ്യാനത്തിൽ നിന്നുള്ള ഒരു സൂര്യാസ്തമയം
രാജ്യം ഏറ്റവും

പഴയത് (വർഷം)

ഉദ്യാനങ്ങളുടെ

എണ്ണം

ആകെ

വിസ്തീർണം ച.കി.മീ

രാജ്യത്തിന്റെ

വിസ്തൃതിയിലെ

ശതമാനം

അൽബേനിയ 1966 14 1,177 4.1%
ഓസ്ട്രിയ 1981 7 2,521 3.0%
ബെലാറസ് 1939 4 2,222 1.0%
ബെൽജിയം 2006 1 57 0.2%
ബോസ്നിയ ആന്റ് ഹെർസഗോവിന 1965 3 404 0.8%
ബൾഗേറിയ 1963 3 1,930 1.8%
ക്രോയേഷ്യ 1949 8 994 1.8%
ചെക്ക് റിപ്പബ്ലിക് 1963 4 1,190 1.5%
ഡെന്മാർക്ക് 1974 3* 1,889 4.38% [[[ഗ്രീൻലാൻഡ്]] ഉൾപ്പെടുത്താതെ]
എസ്ത്തോണീയ 1971 5 1,927 4.3%
ഫിൻലാൻഡ് 1956 39 9,892[2] 2.9%
ഫ്രാൻസ് 1963 10 60,728[3] 9.5%
ജോർജ്ജിയ 1946 9 5,111 7.0%
ജർമ്മനി 1970 15 10,395 2.7%
ഗ്രീസ് 1938 10 6,960 3.6%
ഹംഗറി 1972 10 4,819 5.2%
ഐസ്ലാൻഡ് 1928 3 12,407 12.1%
അയർലന്റ് 1932 6 590 0.8%
ഇറ്റലി 1922 24 15,000 5.0%
കസാഖ്സ്ഥാൻ 1985 10 18,876 0.7%
കൊസൊവൊ 1986 2 1,014.88 9.3%
ലാത്വിയ 1973 4 2,065 3.2%
ലിത്വാനിയ 1974 5 1,554 2.4%
മാസഡോണിയ 1948 3 974 3.8%
മാൾട്ട 2007 1 2.5 0.69%
മോണ്ടിനീഗ്രൊ 1952 5 1,096 7.9%
നെതർലാൻഡ്സ് 1930 20 1,251 3.0%
നോർവേ 1962 36 24,060 6.3%
പോളണ്ട് 1932 23 3,149 1.0%
പോർച്ചുഗൽ 1971 1 702 0.8%
റൊമാനിയ 1935 12 3,158 1.3%
റഷ്യ 1983 40 73,000 0.4%
സെർബിയ 1960 5 1,775 2.3%
സ്ലൊവാക്യ 1949 9 3,690 7.5%
സ്ലൊവേനിയ 1961 1 838 4.1%
സ്പെയ്ൻ 1918 15 3,787 0.8%
സ്വീഡൻ 1909 29 7,199 1.6%
സ്വിറ്റ്സർലാൻഡ് 1914 1 170 0.4%
തുർക്കി 1958 40 8,481 1.0%
ഉക്രൈൻ 1980 17 7,020 1.2%
യുണൈറ്റഡ് കിംഗ്ഡം 1951 15 19,989 8.2% (To be extended in 2016)

വടക്കേ അമേരിക്ക, മധ്യ അമേരിക്ക[തിരുത്തുക]

രാജ്യം ഏറ്റവും

പഴയത് (വർഷം)

ഉദ്യാനങ്ങളുടെ

എണ്ണം

ആകെ

വിസ്തീർണം ച.കി.മീ

രാജ്യത്തിന്റെ

വിസ്തൃതിയിലെ

ശതമാനം

ബഹമാസ് 27
ബെലീസ് 1986 56 8,867 38%
കാനഡ 1885 43 377,000 3.78%
കോസ്റ്റ റിക്ക 1955 26 12,913 25.1%
ഡൊമിനിക്ക 1975 3 107 7.01%
ഡൊമിനിക്കൻ റിപ്പബ്ലിക് 1956 12
ഗ്വാട്ടിമാല 1955 22
ഹെയ്ത്തി 1983 2 88 0.31%
മെക്സിക്കൊ 1917 67 14,320 0.73%
നിക്കാരഗ്വ 2
പനാമ 1976 15
അമേരിക്കൻ ഐക്യ നാടുകൾ 1872 59 210,000 2.18%

തെക്കേ അമേരിക്ക[തിരുത്തുക]

ബ്രസീൽ അർജന്റീന അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന ഇഗ്വാസു വെള്ളച്ചാട്ടം
രാജ്യം ഏറ്റവും

പഴയത് (വർഷം)

ഉദ്യാനങ്ങളുടെ

എണ്ണം

ആകെ

വിസ്തീർണം ച.കി.മീ

രാജ്യത്തിന്റെ

വിസ്തൃതിയിലെ

ശതമാനം

അർജൻറീന[4] 1934 33 35,844 1.30%
ബൊളീവിയ 1939 17 65,910 6%
ബ്രസീൽ[5] 1937 71 250,000 2.968%
ചിലി[6] 1926 36 91,403 12.09%
കൊളംബിയ 1960 59 142,541 12.5%
ഇക്വഡോർ 1959 11 34,733 12.2%
ഗയാന 1929 1
പരാഗ്വേ 1948 50 60,662 14.9%
പെറു 1961 11 79,665 6.2%
ഉരുഗ്വേ 1916 7
വെനിസ്വേല 1937 43 199,418 21.76%

ഓഷ്യാനിയ[തിരുത്തുക]

ഇതും കാണുക: National parks of the Northern Territory
രാജ്യം ഏറ്റവും

പഴയത് (വർഷം)

ഉദ്യാനങ്ങളുടെ

എണ്ണം

ആകെ

വിസ്തീർണം ച.കി.മീ

രാജ്യത്തിന്റെ

വിസ്തൃതിയിലെ

ശതമാനം

ഓസ്റ്റ്രേലിയ 1879 685 335,062 4.36%
ഫിജി 1987 6
ന്യൂസീലാൻഡ് 1887 14 25,000 10%
Hawaii: see United States
Easter Island: see Chile

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. e-나라지표 국립공원현황, Statistics Korea
  2. Number and Size of Protected Areas Managed by Metsähallitus Number and Size of Protected Areas Managed by Metsähallitus - See more at: http://www.metsa.fi/web/en/numberandsizeofprotectedareas#sthash.nTBKEEec.dpuf, Metsähallitus, മൂലതാളിൽ നിന്നും 2017-12-23-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2016-11-30 External link in |title= (help)
  3. Les dix parcs nationaux français, Parcs nationaux de France, മൂലതാളിൽ നിന്നും 2012-08-05-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2012-07-22
  4. "Administracion de Parques Nacionales - Republica Argentina". മൂലതാളിൽ നിന്നും 2012-01-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 26, 2011.
  5. "Federal conservation units of Brasil". മൂലതാളിൽ നിന്നും 2014-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 25, 2012.
  6. Corporación Nacional Forestal (Chile National Forest Corporation) Archived 2012-01-24 at the Wayback Machine., retrieved 8 February 2012