ദേശീയപാത 966എ (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദേശീയപാത 966A (ഇന്ത്യ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Indian National Highway 47C
47C
National Highway 47C
Route information
Length: 17 km (11 mi)
Major junctions
From: കളമശ്ശേരി
To: വല്ലാർപ്പാടം
Location
States: കേരളം
Highway system

ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

x20px NH 47ബി NH 48

കേരളത്തിൽ കൊച്ചിയിലെ കളമശ്ശേരിയിൽ വെച്ച് , ദേശീയ പാത 47ൽ നിന്നാരംഭിച്ച് വല്ലാർപാടത്തവസാനിക്കുന്ന ഒരു പുതിയ നാല് വരി ദേശീയപാതയാണ്‌ ദേശീയപാത 966 എ (പഴയ ദേശീയപാത 47 സി).[1][2] വല്ലാർപാടം ഹൈവേ എന്നും അറിയപ്പെടുന്നു.

പ്രത്യേകതകൾ[തിരുത്തുക]

കളമശ്ശേരിയിൽ പ്രിമീയർ മുക്കിൽ നിന്നും ആരംഭിച്ചു് ,ഏലൂർ , മഞ്ഞുമ്മൽ, ചേരാനല്ലൂർ, കോതാട്, മൂലമ്പള്ളി ,മുളവുകാട് വഴി വല്ലാർപാടത്ത് എത്തുന്ന പാതയുടെ നീളം 17 കിലോമീറ്റർ ആണ്. ചെരാനല്ലൂരിൽ വച്ചാണ് ദേശീയ പാത 17നെ കുറുകെ കടക്കുന്നത്‌. അഞ്ചു വലിയ പാലങ്ങളും,ആറ്‌ ഇടത്തരം പാലങ്ങങ്ങളും അടങ്ങുന്ന പാതയുടെ മൂന്നര കിലോ മീറ്റർ പാലങ്ങളാണ്.

പുതുക്കിയ നമ്പർ[തിരുത്തുക]

എൻ എച്ച് 966 എ എന്നാണു പുതുക്കിയ നമ്പർ

അവലംബം[തിരുത്തുക]

  1. http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
  2. http://india.gov.in/allimpfrms/allannouncements/13523.pdf
  • അവലംബം: മേട്രോമാനോരമ- കൊച്ചി ,17സെപ്റ് 2010. : "പുതിയ കൊച്ചി പിറക്കുന്നു ".
"https://ml.wikipedia.org/w/index.php?title=ദേശീയപാത_966എ_(ഇന്ത്യ)&oldid=1949324" എന്ന താളിൽനിന്നു ശേഖരിച്ചത്