ദേശീയപാത 67 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian National Highway 67
67

National Highway 67
Route information
നീളം555 km (345 mi)
പ്രധാന ജംഗ്ഷനുകൾ
FromNagapattinam, Tamil Nadu
ToGundlupet, Karnataka
Location
StatesTamil Nadu: 505 km
Karnataka: 50 km
Primary
destinations
Nagapattinam - Tanjore - Trichy - Karur - Coimbatore - Ooty - Gudalur - Gundlupet
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 66NH 68

തെക്കേ ഇന്ത്യയിലെ ഒരു ദേശീയപാതയാണ് NH 67 (ദേശീയപാത 67). തമിഴ്നാട് സംസ്ഥാനത്തെ കടലോരപ്രദേശമായ നാഗപട്ടണത്തിൽ നിന്നും ആരംഭിച്ച് കർണാടക സംസ്ഥാനത്തെ ഗുണ്ടൽപേട്ടിലാണ് ഈ പാത അവസാനിക്കുന്നത്. തമിഴ്നാട് കർണാടകം സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ദേശീയപാതയ്ക്ക് 555 കിലോമീറ്റർ ദൈർഘ്യമുണ്ട്.

കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "NHAI വെബ് സൈറ്റ്" (PDF). മൂലതാളിൽ (PDF) നിന്നും 2009-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദേശീയപാത_67_(ഇന്ത്യ)&oldid=3634794" എന്ന താളിൽനിന്ന് ശേഖരിച്ചത്