ദേശീയപാത 48 (ഇന്ത്യ)
Jump to navigation
Jump to search
National Highway 48 | ||||
---|---|---|---|---|
![]() Road map of India with National Highway 48 highlighted in solid blue color | ||||
Route information | ||||
നീളം | 328 km (204 mi) | |||
പ്രധാന ജംഗ്ഷനുകൾ | ||||
East end | Bangalore, Karnataka | |||
West end | Mangalore, Karnataka | |||
Location | ||||
States | Karnataka | |||
Primary destinations | Bangalore - Hassan - Mangalore | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിൽപ്പെടുന്ന ഒരു പ്രധാനപാതയാണ് ദേശീയപാത 48 (NH 48). മംഗളൂരു എന്ന പ്രധാനനഗരത്തേയും സംസ്ഥാനത്തിന്റെ തലസ്ഥാനനഗരമായ ബംഗളൂരിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതക്ക് 328 കി.മീ (204 mi) കിലോമീറ്റർ നീളമുണ്ട് [1].
കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ[തിരുത്തുക]
- നെലമംഗള
- കുനിഗൽ
- ഹസ്സൻ
- സക്ലേഷ്പുര
- ഉപ്പിനാങ്കാടി
- ബി.സി റോഡ്
അവലംബം[തിരുത്തുക]
- ↑ "National Highways Starting and Terminal Stations". Ministry of Road Transport & Highways. ശേഖരിച്ചത് 2012-12-02. Cite has empty unknown parameter:
|1=
(help)