ദേശീയപാത 47ബി (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദേശീയപാത 47B (ഇന്ത്യ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Indian National Highway 47B
47B

National Highway 47B
Route information
Length:45 km (28 mi)
Major junctions
From:നാഗർകോവിൽ, കന്യാകുമാരി ജില്ല, തമിഴ്‌നാട്
 NH 47 at നാഗർകോവിൽ
NH 7 at Kavalkinaru
To:Kavalkinaru, Tirunelveli District. തമിഴ്‌നാട്
Location
States:തമിഴ്‌നാട്
Primary
destinations:
നാഗർകോവിൽ - Aralvaymozhi - Kavalakinaru
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 47ANH 47C

ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലെ ഒരു ദേശീയപാതയാണ് NH 47B (ദേശീയപാത NH 47B). ഇത് കന്യാകുമാരി ജില്ലയിലെ നാഗർകോയിലിനേയും തിരുനൽവേലി ജില്ലയിലെ കാവൽകിനർ എന്ന പ്രദേശത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഈ പാതക്ക് 45 km (28 mi) നീളമുണ്ട് [1].

അവലംബം[തിരുത്തുക]

  1. "National Highways and their lengths". National Highways Authority of India. Retrieved 2009-02-12. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദേശീയപാത_47ബി_(ഇന്ത്യ)&oldid=1949321" എന്ന താളിൽനിന്നു ശേഖരിച്ചത്