ദേശീയപാത 11 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉത്തർ പ്രദേശിലെ ആഗ്ര മുതൽ രാജസ്ഥാനിലെ ബിക്കാനീർ വരെയുള്ള ദേശീയപാതയാണ്‌ ദേശീയ പാത 11 . ഇതിനു 582 കിലോമീറ്റർ നീളമുണ്ട്. ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ആഗ്ര, ജയ്പൂർ തുടങ്ങിയ നഗരങ്ങളിലൂടെ ഈ പാത കടന്നു പോകുന്നു. യുനെസ്കോ പൈതൃക കേന്ദ്രമായ ഭരത്പൂർ പക്ഷി സങ്കേതം ഈ പാതയോരത്താണ്.

"https://ml.wikipedia.org/w/index.php?title=ദേശീയപാത_11_(ഇന്ത്യ)&oldid=2346626" എന്ന താളിൽനിന്ന് ശേഖരിച്ചത്