ദേശസ്നേഹ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനുവരി 23 ദേശസ്നേഹദിനം. ഇന്ത്യൻ സ്വതന്ത്രത്തിനു വേണ്ടി പോരാടിയ ദേശീയ നേതാവ് സുഭാഷ്ചന്ദ്ര ബോസ്സിന്റെ ജന്മദിനമാണ് നാം ദേശസ്നേഹദിനം ആയി ആചരിക്കുന്നത്

"https://ml.wikipedia.org/w/index.php?title=ദേശസ്നേഹ_ദിനം&oldid=3754339" എന്ന താളിൽനിന്ന് ശേഖരിച്ചത്