ദേവോം കേ ദേവ്... മഹാദേവ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| ദേവോം കേ ദേവ്... മഹാദേവ് | |
|---|---|
Image Of Devon Ke Dev...Mahadev | |
| മറ്റു പേരുകൾ | 'Mahadev Devon Ke Dev...Mahadev - Rudra Bhi Aur Bhole Bhi' |
| തരം | Mythological Drama Spiritual Drama |
| സൃഷ്ടിച്ചത് | Life OK |
| രചന | Story Mihir Bhuta Brij Mohan Pandey Dialogues Subrat Sinha Screenplay Bhavana Vyas Manoj Tripathi |
| സംവിധാനം | Nikhil Sinha Manish Singh |
| ക്രിയേറ്റീവ് ഡയറക്ടർ(മാർ) | Aniruddh Pathak |
| അഭിനേതാക്കൾ | See Below |
| ഓപ്പണിംഗ് തീം | Shiv Shiv |
| രാജ്യം | India |
| ഒറിജിനൽ ഭാഷ(കൾ) | Hindi |
| സീസണുകളുടെ എണ്ണം | 01 |
| എപ്പിസോഡുകളുടെ എണ്ണം | 356 as on March 19, 2013 |
| നിർമ്മാണം | |
| ഛായാഗ്രഹണം | Deepak Garg Amit Malavia |
| Camera setup | Multi-camera |
| സമയദൈർഘ്യം | approx. 25 minutes |
| സംപ്രേഷണം | |
| ഒറിജിനൽ നെറ്റ്‌വർക്ക് | Life Ok , Asianet |
| ഒറിജിനൽ റിലീസ് | 18th December, 2011 – 14th December,2014 |
| External links | |
| Official website | |
ലൈഫ് ഓക്കേ എന്ന ടെലിവിഷൻ ചാനലിൽ സമ്പ്രേഷണം ചെയ്യപ്പെടുന്ന ഒരു ഹിന്ദി പരമ്പരയാണ് ദേവോം കേ ദേവ്... മഹാദേവ്(Lord of the Lords... Mahadev). ശിവന്റെ കഥയെ ആസ്പദമാക്കിയുള്ള ഒരു പരമ്പരയാണ് ഇത്. 2011 ഡിസംബർ 18നാണ് ഈ പരമ്പരയുടെ ആദ്യ അധ്യായം ലൈഫ് ഓക്കേ ചാനലിലൂടെ സമ്പ്രേഷണം ചെയ്യപ്പെട്ടത്. ദേവോ കേ ദേവ് മഹാദേവ് മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി ഏഷ്യാനെറ്റിൽ കൈലാസനാഥൻ എന്ന പേരിലും സമ്പ്രേഷണം ചെയ്തുവരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]