ദേവേഷ് ചൗഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Devesh Chauhan
വ്യക്തിവിവരങ്ങൾ
ജനനം (1981-12-11) 11 ഡിസംബർ 1981  (38 വയസ്സ്)
Etawah, Uttar Pradesh, India
Sport
രാജ്യംIndia
കായികയിനംField hockey
Event(s)Men's team

ഇന്ത്യയിൽ നിന്നുള്ള ഒരു ഹോക്കി ഗോൾകീപ്പർ ആണ് ദേവേഷ് ചൗഹാൻ.1981 ഡിസംബറിൽ 11 തീയതി ഇദ്ദേഹം ഉത്തർപ്രദേശിലെ സിലയ്റ്റ ഗ്രാമത്തിൽ ജനിച്ചു 2000ൽ ദേവേഷ് ചൗഹാൻ, ദേശീയ ടീമിനു വേണ്ടി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു.2000 (സിഡ്നി, ഓസ്ട്രേലിയ) 2004 (ഏഥൻസ്, ഗ്രീസ്), എന്നി ഒളിമ്പിക്സിൽ രണ്ടുതവണ ജന്മദേശത്തെ പ്രതിനിധീകരിച്ചു.2001ൽ ഇന്ത്യ സ്വർണ്ണം നേടിയ ക്വലാലമ്പൂർ ചാമ്പ്യൻസ് ചലഞ്ചിൽ ഇദ്ദേഹം ഇന്ത്യക്കായി ഹോക്കി കളിച്ചു 2001 ൽ ലക്ഷ്മൺ അവാർഡ് ലഭിച്ചു 2003 അർജുന അവാർഡ് ലഭിച്ചു 2005 ൽ യാഷ് ഭാരതി അവാർഡ് ലഭിച്ചു 2006 അഹല്യഭായി ഹില്ലാരി അവാർഡ് ലഭിച്ചു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേവേഷ്_ചൗഹാൻ&oldid=2395925" എന്ന താളിൽനിന്ന് ശേഖരിച്ചത്