ദേവേന്ദ്ര ഫഡ്ണവിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദേവേന്ദ്ര ഗംഗാധർറാവു ഫഡ്ണവിസ്

നിലവിൽ
പദവിയിൽ 
31 ഒക്ടോബർ 2014
ഗവർണർ ചെന്നമനേനി വിദ്യാസാഗർ റാവു
മുൻ‌ഗാമി N/A (പ്രസിഡന്റ് ഭരണം)

നിലവിൽ
പദവിയിൽ 
2009

പദവിയിൽ
1999–2002
മുൻ‌ഗാമി വിനോദ് ഗുഡാധേ പാട്ടീൽ
പിൻ‌ഗാമി സുധാകർ ദേശ്മുഖ്
ജനനം (1970-07-22) 22 ജൂലൈ 1970 (പ്രായം 49 വയസ്സ്)
നാഗ്പൂർ, മഹാരാഷ്ട്ര, ഇന്ത്യ
ദേശീയത ഇന്ത്യൻ
രാഷ്ട്രീയപ്പാർട്ടി
ബിജെപി
ജീവിത പങ്കാളി(കൾ)അമൃത ഫഡ്ണവിസ്
കുട്ടി(കൾ)ദിവിജ ഫഡ്ണവിസ് (മകൾ)
വെബ്സൈറ്റ്www.devendrafadnavis.in

ബിജെപിക്കാരനായ ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവാണ് ദേവേന്ദ്ര ഗംഗാധർറാവു ഫഡ്ണവിസ് (Marathi: देवेंद्र गंगाधरराव फडणवीस, ജ: 22 ജുലൈ 1970). മഹാരാഷ്ട്രയുടെ നിയുക്ത മുഖ്യമന്ത്രിയായ ഇദ്ദേഹം 2014 ഒക്ടോബർ 31ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.[1][2] നിലവിൽ ബിജെപിയുടെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും നാഗ്പൂറിൽനിന്നുള്ള എം.എൽ.എ.യുമാണ് ഇദ്ദേഹം. നാഗ്പൂർ മേയറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Who is Devendra Fadnavis?". The Times of India. 28 October 2014. ശേഖരിച്ചത് 29 October 2014.
  2. "Devendra Fadnavis to be CM next week; no deputy CM or big berths for Sena". The Times of India. 22 October 2014. ശേഖരിച്ചത് 29 October 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME ദേവേന്ദ്ര ഫഡ്ണവിസ്
ALTERNATIVE NAMES
SHORT DESCRIPTION ഇന്ത്യൻ രാഷ്ട്രീയനേതാവ്
DATE OF BIRTH 22 ജൂലൈ 1970
PLACE OF BIRTH നാഗ്പൂർ
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ദേവേന്ദ്ര_ഫഡ്ണവിസ്&oldid=2678085" എന്ന താളിൽനിന്ന് ശേഖരിച്ചത്