ദേവി (മലയാള ചലച്ചിത്രം)
ദൃശ്യരൂപം
ദേവി | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എം.ഒ. ജോസഫ് |
രചന | കെ. സുരേന്ദ്രൻ |
തിരക്കഥ | കെ.എസ്. സേതുമാധവൻ |
അഭിനേതാക്കൾ | പ്രേം നസീർ മധു ശങ്കരാടി ഷീല സുജാത ഫിലോമിന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 05/02/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മഞ്ഞിലാസിനു വേണ്ടി എം.ഒ. ജൊസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് ദേവി. വിമലാ റിലീസിങ്ങ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1972 ഫെബ്രുവരി 05-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - കെ.എസ്. സേതുമാധവൻ
- നിർമ്മാണം - എം.ഒ. ജോസഫ്
- ബാനർ - മഞ്ഞിലാസ്
- കഥ, സംഭാഷണം - കെ. സുരേന്ദ്രൻ
- തിരക്കഥ - കെ.എസ്. സേതുമാധവൻ
- ഗാനരചന - വയലാർ
- സംഗീതം - ജി. ദേവരാജൻ
- ഛായഗ്രഹണം - മെല്ലി ഇറാനി
- ചിത്രസംയോജനം - എം.എസ്. മണി
- കലാസവിധാനം - എസ്. കൊന്നനാട്ട്[2]
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ചന്ദ്രകിരണം ചാലിച്ചെടുത്തൊരു | പി. സുശീല |
2 | കറുത്ത സൂര്യനുദിച്ചു | കെ.ജെ. യേശുദാസ് |
3 | പുനർജന്മം ഇതു | പി. ജയചന്ദ്രൻ, പി. മാധുരി |
4 | സാമ്യമകന്നോരുദ്യാനമേ | കെ.ജെ. യേശുദാസ്[1] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 മലയാളസംഗിതം ഡേറ്റാബേസിൽ നിന്ന് ദേവി
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ദേവി
വർഗ്ഗങ്ങൾ:
- 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ-ഷീല ജോഡി
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- എം. ഒ ജോസഫ് നിർമ്മിച്ച ചലച്ചിത്രങ്ങൾ