ദേവി ശ്രീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The depiction of Dewi Sri in Central Java art

ജാവാനീസ്, സുണ്ടാനീസ്, ബാലിനീസ് മുതലായ, ഹിന്ദുമതത്തിനും ഇസ്ലാംമതത്തിനും മുൻപുള്ള കാലത്തും ഇക്കാലത്തും അരിയുടെയും ഫലസമൃദ്ധിയുടെയും ദേവതയായി ബാലിയിലും ജാവയിലും വ്യാപകമായി ആരാധിക്കപ്പെടുന്ന ദേവതയാണ് ദേവി ശ്രീ, അല്ലെങ്കിൽ ശ്രീദേവി (Javanese: ꦢꦺꦮꦶꦱꦿꦶ), Nyai Pohaci Sanghyang Asri (സുണ്ടാനീസ് ഭാഷ). ഇത് ജാവയിലെ തദ്ദേശീയമായ ഐതിഹ്യമാണെങ്കിലും ഒന്നാം നൂറ്റാണ്ടിൽത്തന്നെ ജാവയിൽ ഹിന്ദുമതം വന്നപ്പോൾ മുതൽ ഈ ദേവത ഹിന്ദുമതത്തിലെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയോട് ചേർത്ത് പറഞ്ഞുപോരുന്നു.

Ancient statue of Dewi Sri
Balinese Dewi Sri
A small shrine for Dewi Sri in the rice field, Karangtengah.
Dewi Sri depicted in 1952 10 Rupiah banknotes

ഇവയും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേവി_ശ്രീ&oldid=3805350" എന്ന താളിൽനിന്ന് ശേഖരിച്ചത്