ദേവിക സഞ്ജയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദേവിക സഞ്ജയ്
ജനനം2003
ദേശീയതഭാരതീയ
പഠിച്ച സ്ഥാപനങ്ങൾകേന്ദ്രിയ വിദ്യാലയ, ഈസ്റ്റ്ഹിൽ, കാലിക്കറ്റ്
സജീവം2018-മുതൽ
മാതാപിതാക്കൾ(s)സഞ്ജയ്
ശ്രീലത

ദേവിക സഞ്ജയ് ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്.[1][2]. 2018-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് ദേവിക അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൽ ടീനമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക, വൻ നിരൂപകപ്രശംസ നേടി. കോഴിക്കോട് സ്വദേശിനിയായ ദേവിക, ഇപ്പോൾ കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയയിൽ പഠിയ്ക്കുന്നു.

അവലംബം[തിരുത്തുക]

  1. "Devika Sanjay about her Film". www.thehindu.com.
  2. "Devika Sanjay Biography". keralachannel.
"https://ml.wikipedia.org/w/index.php?title=ദേവിക_സഞ്ജയ്&oldid=3123661" എന്ന താളിൽനിന്ന് ശേഖരിച്ചത്