ദേവകീനന്ദന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരന്ദരദാസൻ

പുരന്ദരദാസൻ സിന്ധുഭൈരവി- രാഗമാലിക രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദേവകീനന്ദന. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1]

വരികൾ[തിരുത്തുക]

പല്ലവി - സിന്ധുഭൈരവി[തിരുത്തുക]

ദേവകീനന്ദന നന്ദ മുകുന്ദ
നന്ദിതമുനിജന നിത്യാനന്ദ (ദേവകീ )

അനുപല്ലവി[തിരുത്തുക]

നിഗമോദ്ധാര നവനീത ചോര
ഖഗപതിവാഹന ജഗദോദ്ധാര (ദേവകീ )

ചരണം 1- ഭാഗേശ്രീ[തിരുത്തുക]

മകരകുണ്ഡലധര മോഹനവേഷ
രുക്മിണീവല്ലഭ പാണ്ഡവപോഷ (ദേവകീ )

ചരണം 2 - വലചി[തിരുത്തുക]

ശംഖചക്രധര ശ്രീഗോവിന്ദ
പങ്കജലോചന പരമാനന്ദ (ദേവകീ )

ചരണം 3 - സാരംഗ[തിരുത്തുക]

കംസമർദ്ദന കൗസ്തുഭാഭരണ
ഹംസവാഹനപൂജിതചരണ (ദേവകീ )

ചരണം 4 - സിന്ധുഭൈരവി[തിരുത്തുക]

വരദ ബേലാപുര ചെന്ന പ്രസന്ന
പുരന്ദര വിട്ഠല ഗുണ പരിപൂർണ (ദേവകീ )

അവലംബം[തിരുത്തുക]

  1. "Carnatic Songs - dEvaki nandana nanda". Retrieved 2021-08-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേവകീനന്ദന&oldid=3619549" എന്ന താളിൽനിന്ന് ശേഖരിച്ചത്