ദേവകി നിലയങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമ്പൂതിരി സമുദായത്തിൽ നിന്ന് സമുദായ പരിഷ്കരണത്തിന്റെ ഭാഗമായി പൊതുരംഗത്തേക്ക് വന്ന ആദ്യകാല വനിതാ പ്രവർത്തകരിൽ പെട്ട സ്ത്രീയാണ് ദേവകി നിലയങ്ങോട്. മണ്ണാർക്കാട് ആണ് സ്വദേശം. നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കൂടുതലും നമ്പൂതിരി സമുദായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചായിരുന്നു. പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ ചിന്ത രവി എന്ന കെ. രവീന്ദ്രൻ വിവാഹം ചെയ്തത് ദേവകി നിലയങ്ങോടിന്റെ മകൾ ചന്ദ്രികയെയാണ്.

"https://ml.wikipedia.org/w/index.php?title=ദേവകി_നിലയങ്ങാട്&oldid=3692319" എന്ന താളിൽനിന്ന് ശേഖരിച്ചത്