ദേര സച്ച സൗദ
ദൃശ്യരൂപം
DSS logo | |
| ചുരുക്കപ്പേര് | DSS |
|---|---|
| ആപ്തവാക്യം | Universal Brotherhood |
| സ്ഥാപിതം | 29 ഏപ്രിൽ 1948 |
| സ്ഥാപകർ | Mastana Balochistani |
| തരം | NGO, Non-profit social welfare and spiritual organisation |
| രജിസ്ട്രേഷൻനമ്പർ | 5234[1] |
| പദവി | Active |
| ലക്ഷ്യം | Humanitarianism activism environmentalism drug rehabilitation secularism vegetarianism[2][non-primary source needed] |
| ആസ്ഥാനം | Sirsa, Haryana, India |
| അക്ഷരേഖാംശങ്ങൾ | 29°32′01″N 75°01′04″E / 29.533593°N 75.017702°E |
| പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Asia-Pacific, Middle East, Northern Europe, North America[3] |
സെക്രട്ടറി ജനറൽ | Vipassana Insan[4] |
Successor | Shah Satnam Singh |
Current leader | Gurmeet Ram Rahim Singh |
| മുദ്രാവാക്യം | "Dhan Dhan Satguru Tera Hi Aasra"[2] |
| വെബ്സൈറ്റ് | www |
ബലൂചിസ്താനിൽനിന്ന് ഹരിയാണയിലെ സിർസയിലെത്തിയ മസ്താന ബലൂചിസ്താനി എന്ന ആത്മീയനേതാവ് 1948-ൽ സ്ഥാപിച്ച ആരാധനാസമ്പ്രദായമാണ് ദേരാ സച്ചാ സൗദ. യഥാർഥസത്യത്തിന്റെ ഇരിപ്പിടം എന്നാണ് ഈ പദത്തിന്റെ അർഥം. [5]
പ്രവർത്തനങ്ങൾ
[തിരുത്തുക]സർവമതാശ്ളേഷം, മനുഷ്യകാരുണ്യപ്രവർത്തനങ്ങൾ, ലഹരിവിമുക്തപ്രവർത്തനങ്ങൾ സാമൂഹിക പ്രവർത്തനങ്ങൾ സത്സംഗങ്ങൾ എന്നതൊക്കെയാണ് വിഭാഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും. [6] ലോകത്തെമ്പാടുമായി ഒട്ടേറെ ആശ്രമങ്ങളും (ദേരകൾ) സ്കൂളുകളും സ്ഥാപനങ്ങളും കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭൂമിയും കോടികളുടെ ആസ്തികളും ദേരാ സച്ചാ സൗദയ്ക്കുണ്ട്. [7] പ്രേമികൾ എന്നറിയപ്പെടുന്ന ദേരായുടെ അനുയായികളുടെ കൂറും അനുസരണയും അന്ധമാണ്. ഇപ്പോൾ ദേരാ സച്ചാ സൗദയുടെ ആത്മീയഗുരു ഗുർമീത് റാം റഹിം സിങ് ആണ്. [8]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "State-wise list of VOs/NGOs signed up on the NGO-PS - Haryana(1183)". 2004 ഓഗസ്റ്റ് 12. Retrieved 2016 നവംബർ 9.
{{cite web}}: Check date values in:|access-date=and|date=(help)[പ്രവർത്തിക്കാത്ത കണ്ണി] - 1 2 DSS (11 May 2013). "About Dera Sacha Sauda (DSS) – Social Welfare & Spiritual Organization". Archived from the original on 2016-11-06. Retrieved 5 November 2016.
- ↑ "The Baba on song - Rise and spread of Dera Sacha Sauda". The Indian Express. 26 October 2014. Retrieved 2016 നവംബർ 10.
{{cite news}}: Check date values in:|accessdate=(help) - ↑ "Thousands of Patients examined in the Largest Eye Screening Camp". DSS. 12 December 2013. Retrieved 9 November 2016.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-06. Retrieved 2019-07-28.
- ↑ https://economictimes.indiatimes.com/topic/Dera-Sacha-Sauda
- ↑ https://www.indiatoday.in/india/story/deadlock-ends-dera-sacha-sauda-followers-cremate-murdered-accused-in-punjab-1555370-2019-06-24
- ↑ https://timesofindia.indiatimes.com/city/chandigarh/dera-sacha-sauda-chief-ram-rahim-withdraws-parole-plea/articleshow/70030928.cms
പുറം കണ്ണികൾ
[തിരുത്തുക]Dera Sacha Sauda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Category:Dera Sacha Sauda എന്ന താളിലുണ്ട്.