ദേബ്ജാൻ
ദൃശ്യരൂപം
ദേബ്ജാൻ (দেবযান) ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ പത്താമത്തെ നോവലാണ്.[1]. 1944-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. മരണാനന്തര ലോകത്തിലാണ് കഥ നടക്കുന്നത്.
കഥാസംഗ്രഹം
[തിരുത്തുക]ജ്വരബാധിതനായി മരണമടഞ്ഞ ജതീൻ പരലോകത്തിൽ വെച്ച് ചെറുപ്രായത്തിൽ മരിച്ചുപോയ ബാല്യകാല സഖി പുഷ്പയേയും ബന്ധുബാന്ധവരേയും കണ്ടുമുട്ടുന്നു. താമസിയാതെ ആത്മഹത്യാനന്തരം പത്നി ആശാലതയും പരലോകത്തെത്തിച്ചേരുന്നു. പല തട്ടുകളായുളള പരലോകം, പുനർജന്മം കർമ്മഫലം എല്ലാം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്