ദൃഢത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആയാസ-ആതാനവക്ര (stress-strain curve)ത്തിന് കീഴെയുളള വിസ്തീ൪ണം ആണ് ദൃഢത.

പദാർത്ഥശാസ്ത്രപ്രകാരം ഒരു വസ്തുവിന് ഭംഗം സംഭവിക്കാതെ പ്ലാസ്തിക വിരൂപണത്തിന് വിധേയമാകാനുളള കഴിവിനെയാണ് ദൃഢത (Rigidity, റിജിഡിറ്റി) എന്നുപറയുന്നത്.

"https://ml.wikipedia.org/w/index.php?title=ദൃഢത&oldid=3401524" എന്ന താളിൽനിന്ന് ശേഖരിച്ചത്