ദൂറ ഭാഷ
ദൃശ്യരൂപം
| Dura | |
|---|---|
| ഉത്ഭവിച്ച ദേശം | Nepal |
| സംസാരിക്കുന്ന നരവംശം | 2,160 (2011 census)[1] |
| അന്യം നിന്നുപോയി | between 2008[2] and 2012[3] with the death of Soma Devi Dura |
Sino-Tibetan
| |
| ഭാഷാ കോഡുകൾ | |
| ISO 639-3 | drq |
| ഗ്ലോട്ടോലോഗ് | dura1244[4] |
നേപ്പാളിന്റെ പശ്ചിമമലനിരകളിൽ പ്രചാരത്തിലിരുന്ന ഒരു ഭാഷയാണ് ദൂറ,പാട്ടുകളാലും പഴഞ്ചൊല്ലുകളാലും സമ്പന്നമാണ് ദൂറ ഭാഷ.ഈ ഭാഷ അറിയുന്നവർ വളരെ അപൂർവമാണ്, 2001-ലെ സെൻസസ് പ്രകാരം ഗംദകി മേഖലയിലെ ലാംജങ് ജില്ലയിൽ 3,397 ആളുകൾ ഈ ഭാഷ സംസാരിച്ചുവരുന്നു. [1]
അവലംബം
[തിരുത്തുക]- 1 2 "Nepal".
- ↑ "The last of Nepal's Dura speakers". BBC News. January 15, 2008.
- ↑ Dura at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Dura". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}: External link in(help); Unknown parameter|chapterurl=|chapterurl=ignored (|chapter-url=suggested) (help)