ദൂരെ ദൂരെ ദൂരെ
ദൃശ്യരൂപം
കർത്താവ് | പി. ആർ. മാധവപണിക്കർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | മലയാളം |
സാഹിത്യവിഭാഗം | വായന |
പ്രസാധകർ | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച തിയതി | 2006 |
ഏടുകൾ | 64 |
പി. ആർ. മാധവപണിക്കർ രചിച്ച പുസ്തകമാണ് ദൂരെ ദൂരെ ദൂരെ. "സൗരയൂഥം, നക്ഷത്രങ്ങൾ, ഗ്യാലക്സികൾ എന്നിവയുൾപ്പെട്ട സ്ഥൂലപ്രപഞ്ചത്തെയും പ്രാഥമിക കണങ്ങളേയും അണുക്കളെയും തന്മാത്രകളുമുൾപ്പെട്ട സൂക്ഷ്മ പ്രപഞ്ചത്തിന്റെ മൊത്തം പ്രകൃതത്തെയും പരിചയപ്പെടുത്തുകയാണ് ഈ ചെറു പുസ്തകത്തിൽ. കേരള സാഹിത്യ അക്കാദമിയുടെ 1981-ലെ മികച്ച ബാലസാഹിത്യകൃതിക്കുള്ള അവാർഡിനർഹമായ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ്.[1]