ദുർമാർഗ ചരാധമുലനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ദുർമാർഗ ചരാധമുലനു. രഞ്ജനിരാഗത്തിൽ രൂപകതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6][7]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ദുർമാർഗ ചരാധമുലനു ദൊര നീവന ജാലരാ
(ദുർമാർഗ)

അനുപല്ലവി[തിരുത്തുക]

ധർമാത്മക ! ധനധാന്യ ദൈവമു നീവൈ
യുണ്ഡഗ (ദുർമാർഗ)

ചരണം[തിരുത്തുക]

പലുകു ബോടിനി സഭലോന
പതിതമാനവുലകൊസഗു
ഖലുലനെച്‍ചട ബൊഗഡനി ശ്രീകര !
ത്യാഗരാജവിനുത (ദുർമാർഗ)

അവലംബം[തിരുത്തുക]

  1. "Carnatic Songs - durmArga carAdamulanu". Retrieved 2021-08-01.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  6. "Tyagaraja Kriti". Retrieved 2021-08-01.
  7. "Durmargachara". Retrieved 2021-08-01.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദുർമാർഗ_ചരാധമുലനു&oldid=4024685" എന്ന താളിൽനിന്ന് ശേഖരിച്ചത്