ദുർഗ്ഗ കൃഷ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദുർഗ്ഗ കൃഷ്ണ
ജനനംകോഴിക്കോട്, കേരളം,ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനയത്രി
സജീവം2017–ഇത് വരെ

ദുർഗ്ഗ കൃഷ്ണ ഒരു യുവ ചലച്ചിത്ര നടി ആണ്. 2017 ൽ റിലീസ് ചെയ്ത വിമാനം എന്നാ ചിത്രത്തിൽ ആണ് ദുർഗ ആദ്യമായി അഭിനയിച്ചത്. എം. പ്രദീപ്‌ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ.പ്രേതം 2,കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിലും ദുർഗ അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

  1. വിമാനം (2017)...ജാനകി
  2. പ്രേതം 2... അനു തങ്കം പൗലോസ്
  3. കുട്ടിമാമ (2019)
"https://ml.wikipedia.org/w/index.php?title=ദുർഗ്ഗ_കൃഷ്ണ&oldid=3130248" എന്ന താളിൽനിന്ന് ശേഖരിച്ചത്