ദുർഗ്ഗ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുർഗ് ജില്ല
दुर्ग जिला
Map Chhattisgarh state and districts.png
ഛത്തീസ്ഗഡ് ലെ ദുർഗ്യുടെ സ്ഥാനം
സംസ്ഥാനം ഛത്തീസ്ഗഡ്,  ഇന്ത്യ
മുഖ്യകാര്യാലയം ദുർഗ്
വിസ്തീർണ്ണം 8,535 km2 (3,295 sq mi)
ജനസംഖ്യ 3,343,872 (2011)
ജനസാന്ദ്രത /km² (/sq mi)
സാക്ഷരത 75.62 per cent
സ്ത്രീ-പുരുഷ അനുപാതം 982
ലോക്‌സഭാ മണ്ഡലങ്ങൾ ദുർഗ്ഗ്
ഔദ്യോഗിക വെബ്സൈറ്റ്
ഉവസഗ്ഗഹരം പാർശ്വതീർത്ഥം

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഒരു ജില്ലയാണ് ദുർഗ്ഗ്. 2000 വരെ ഇത് മധ്യപ്രദേശ്സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 8537 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ജില്ലയുടെ ആസ്ഥാനം ദുർഗ് ആണ്. റായ് പുർ കഴിഞ്ഞാൽ ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഏറ്റവും ജനനിബിഡമായ് ജില്ല ദുർഗ് ആണ്. ഭിലായ് സമീപത്തായതിനാൽ ധാരാളം മലയാളികൾ ഇവിടെ വസിക്കുന്നു.ഭിലായ് സ്റ്റീൽ പ്ലാന്റ് ഈ ജില്ലയുടെ പ്രത്യേക ആകർഷണമാണ്

Teejan Bai is an exponent of Pandavani

പ്രധാന നഗരങ്ങൾ[തിരുത്തുക]

തീർത്ഥസ്ഥാനങ്ങൾ[തിരുത്തുക]

ഉവസ്സഗ്ഗഹരം പാർശ്വതീർത്ഥം ചാന്ദിമന്ദിർ

"https://ml.wikipedia.org/w/index.php?title=ദുർഗ്ഗ്_ജില്ല&oldid=2556303" എന്ന താളിൽനിന്നു ശേഖരിച്ചത്