ദുഷ്യന്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതത്തിൽ പരാമർശിച്ചിരിക്കുന്ന ഒരു ചക്രവർത്തിയാണ് ദുഷ്യന്തൻ. ഭരത ചക്രവർത്തിയുടെ പിതാവായറിയപ്പെടുന്ന ദുഷ്യന്തന്റെ പത്നി ശകുന്തളയായിരുന്നു. ദുഷ്യന്തന്റെയും ശകുന്തളയുടെയും ജീവിതമാണ് ഏതാണ്ട് ഏ. ഡി. 300ൽ കാളിദാസൻ രചിച്ച അഭിജ്ഞാനശാകുന്തളത്തിന്റെ ഇതിവൃത്തം.

"https://ml.wikipedia.org/w/index.php?title=ദുഷ്യന്തൻ&oldid=1689519" എന്ന താളിൽനിന്ന് ശേഖരിച്ചത്