ദീൻ ബീൻ ഫു യുദ്ധം
ദൃശ്യരൂപം
| ||||||||||||||||||||||||||||||||
ഫ്രഞ്ച് വിദേശ ശക്തിക്കെതിരെ ഇന്തോചൈനയിലെ ദേശീയവാദികളും-കമ്മ്യൂണിസ്റ്റുകളും സംയുക്തമായി നടത്തിയ ഒരു പോരാട്ടമാണ് ദീൻ ബീൻ ഫു യുദ്ധം എന്നപേരിൽ അറിയപ്പെടുന്നത്. 1954 മാർച്ച്, മെയ് മാസങ്ങൾക്കിടയിലാണ് ഇതു നടന്നത്. ഫ്രഞ്ച് സൈന്യത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഈ യുദ്ധം ഒടുവിൽ ജനീവ ഉടമ്പടി പ്രകാരമുള്ള തീരുമാനപ്രകാരമാണ് ഒത്തുതീ്‍ർപ്പായത്.
അവലംബം
[തിരുത്തുക]- ↑ Anthony James Joes (2010). Victorious Insurgencies: Four Rebellions that Shaped Our World. University Press of Kentucky. pp. 121–. ISBN 0-8131-2614-2.
- ↑ http://geb.uni-giessen.de/geb/volltexte/2013/9311/pdf/DaoDucThuan_2013_02_05.pdf
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;d224
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 4.0 4.1 French Ambassy in the United States: News from France 05.02 (March 2, 2005) Archived 2011-08-11 at the Wayback Machine., U.S. pilots honored for Indochina Service, Seven American Pilots were awarded the Legion of Honor...
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;d223
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Lam Quang Thi, Andrew Wiest Hell in An Loc: The 1972 Easter Invasion, University of North Texas Press (2009), p. 14
- ↑ Lam Quang Thi, p. 14
- ↑ Tragic Mountains: The Hmong, the Americans, and the Secret Wars for Laos, trang 62, Indiana University Press
- ↑ French Defense Ministry's archives, ECPAD[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "French Air Force in Vietnam text".
- ↑ "Battle of Dien Bien Phu". HistoryNet.
- ↑ Ban tổng kết-biên soạn lịch sử, BTTM (1991). Lịch sử Bộ Tổng tham mưu trong kháng chiến chống Pháp 1945-1954. Ha Noi: Nhà xuất bản Quân Đội Nhân Dân. p. 799. (History Study Board of The General Staff (1991). History of the General Staff in the Resistance War against the French 1945–1954 (in വിയറ്റ്നാമീസ്). Ha Noi: People's Army Publishing House. p. 799.).
- ↑ Stone, p. 109