ദീപ മിറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിറിയം 2011 ൽ

ദീപ മിറിയം (ജനനം: ഏപ്രിൽ 1981) ദക്ഷിണേന്ത്യൻ സിനിമകളിലെ ഒരു പിന്നണി ഗായികയാണ്. നാൻ അവനല്ലൈ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്ന അവരുടെ അരങ്ങേറ്റം. സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിലെ 'കൺകൾ ഇരന്താൽ' എന്ന ഗാനം ആലപിച്ചതിലൂടെയാണ് ദീപ പ്രശസ്തിയിലേയ്ക്കുയർന്നത്.[1]

അവലംബം[തിരുത്തുക]

  1. Sathyendran, Nita (2009-02-19). "Deepa unplugged". The Hindu. ശേഖരിച്ചത് 2009-09-24.
"https://ml.wikipedia.org/w/index.php?title=ദീപ_മിറിയം&oldid=3127760" എന്ന താളിൽനിന്ന് ശേഖരിച്ചത്