ദീപക് പുനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Deepak Punia
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1999-05-19) മേയ് 19, 1999  (25 വയസ്സ്)
Chhara, Jhajjar district, Haryana, India[1]
ഉയരം6fit 1 in [2]
Sport
രാജ്യംIndia
കായികയിനംFreestyle wrestling
Event(s)86 kg

ഇന്ത്യയിൽ നിന്നുള്ള ഫ്രീസ്റ്റൈൽ ഗുസ്തിക്കാരനാണ് ദീപക് പുനിയ Deepak Punia. അദ്ദേഹം 2019 ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടേ 86 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെള്ളി മെഡൽ ജേതാവാണ്. 2020 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. [3] ഹരിയാനയിലെ ജജ്ജർ ജില്ലയിലാന് ദീപക് പുനിയ ജനിച്ചത്.


റഫറൻസുകൾ[തിരുത്തുക]

  1. Kumar, Amit (28 August 2019). "I talk to Bajrang Punia when I need advice, says junior world champion Deepak Punia". The Times of India. Archived from the original on 23 February 2020. Retrieved 23 February 2020.
  2. "Deepak Poonia Biography". knowledge by nishu (in ഹിന്ദി). Archived from the original on 2021-08-04. Retrieved 2021-08-04.
  3. "World Championships: Deepak Punia 4th Indian wrestler to bag 2020 Olympics quota". India Today. 20 September 2019. Retrieved 21 September 2019.
"https://ml.wikipedia.org/w/index.php?title=ദീപക്_പുനിയ&oldid=3959765" എന്ന താളിൽനിന്ന് ശേഖരിച്ചത്