ദീപം
ദൃശ്യരൂപം
1930-ൽ പ്രസിദ്ധീകരണമാരംഭിച്ച ഒരു സചിത്ര മാസികയായിരുന്നൂ ദീപം. ഇപ്പോൽ ഈ മാസിക പ്രസിദ്ധീകരിക്കുന്നില്ല. തോമസ് പോളിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിദ്യാവിലാസം പ്രസിദ്ധീകരണശാലയിലാണ് ആരംഭിച്ചത്.[1] കുന്നത്ത് ജനാർദ്ദന മേനോൻ ഇതിന്റെ പത്രാധിപരായിരുന്നിട്ടുണ്ട്.[2]