ദീനസേവനസഭ
ദൃശ്യരൂപം
മദർ പേത്ര യാൽ 1969ൽ കണ്ണൂർ പട്ടുവത്ത് സ്ഥപിതമായ കന്യാസ്ത്രി മഠം. [1] ഇന്ന് 93 ശാഖകളും 650 ദീനദാസികളും അടങ്ങുന്ന സഭ നിന്ദിതരുടെയും പീഡിതരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് ക്ഷയം കുഷ്ഠം, എയ്ഡ്സ്, പോലുള്ള മാരകരോഗങ്ങൾ ബാധിച്ചവരുടെ ഇടയിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്നു.
പ്രവർത്തനങ്ങൾ
[തിരുത്തുക]ഇൻഫന്റ് ജീസസ് ചിൽഡ്രൻസ് ഹോം
ലിറ്റിൽ ഫ്ലവർ ഹോം
ഇൻഫന്റ് ജീസസ് ബോയ്സ് ഹോം
ഹൗസ് ഒഫ് മേരി
സെന്റ് ആങഗള സ്കൂൾ- {എച് ഐ വി ബാധിതർക്കുള്ള സ്കൂൾ)
കരുണാഭവൻ (വൃദ്ധസദനം)
സെന്റ് ബനഡിക്റ്റ് ഹോം ഫോർ മെന്റലി ചാലഞ്ച്ഡ്
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-14. Retrieved 2014-01-12.