ദീനവാൻ ദ്വീപ്

Coordinates: 5°50′46.6″N 115°59′26.1″E / 5.846278°N 115.990583°E / 5.846278; 115.990583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dinawan Island
Geography
Coordinates5°50′46.6″N 115°59′26.1″E / 5.846278°N 115.990583°E / 5.846278; 115.990583
Administration

ദീനവാൻ ദ്വീപ് The Dinawan Island (Pulau Dinawan) മലേഷ്യയുടെ പടിഞ്ഞാറൻ തീരത്ത് സബാഹ് പ്രവിശ്യയിലുൾപ്പെട്ട ഒരു ദ്വീപാണിത്. കിമാനിസിൽനിന്നും ഏതാണ്ട് 3.5 kilometres അകലെയാണ്. കോട്ട കിനബാലുവിൽനിന്നും 20 kilometres തെക്കുപടിഞ്ഞാറാണ്. ഈ ദ്വീപിനു ചുറ്റുപാടും പവിഴപ്പുറ്റുകളും മണൽത്തീരങ്ങളുമുണ്ട്. ടൂറിസ്റ്റ് റിസോർട്ടുകൾ പ്രവർത്തിച്ചുവരുന്നു.[1][2]

ഇതും കാണൂ[തിരുത്തുക]

  • List of islands of Malaysia

അവലംബം[തിരുത്തുക]

  1. Sailing Directions (Enroute) - Borneo, Jawa, Sulawesi and NUsa Tenggara Archived 2016-03-04 at the Wayback Machine. (PDF; 5,8 MB), United States Navy Publication 163, Sector 10, page 344, 2002; Retrieved 24 August 2012
  2. Dinawan Island; Retrieved 28 July 2013
"https://ml.wikipedia.org/w/index.php?title=ദീനവാൻ_ദ്വീപ്&oldid=3660485" എന്ന താളിൽനിന്ന് ശേഖരിച്ചത്