ദി ഹാലൊ ഗ്രാഫിക് നോവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Halo Graphic Novel
പ്രമാണം:Halocomicbook.jpg
ഹാലോയുടെ ഗ്രാഫിക് നോവലിന്റെ പുറംചട്ട
പുറംചട്ട സൃഷ്ടാവ്Phil Hale
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംMilitary science fiction
പ്രസിദ്ധീകൃതം2006 (Marvel Comics)
ഏടുകൾ128
ISBN978-0-7851-2372-9
OCLC68262369

ബംഗിയുമായി സഹകരിച്ച് മാർവൽ കോമിക്സ് പ്രസിദ്ധീകരിച്ച മിലിട്ടറി സയൻസ് ഫിക്ഷൻ വീഡിയോ ഗെയിം സീരീസായ ഹാലോയുടെ ഗ്രാഫിക് നോവൽ ആന്തോളജിയാണ് ഹാലോ ഗ്രാഫിക് നോവൽ.

"https://ml.wikipedia.org/w/index.php?title=ദി_ഹാലൊ_ഗ്രാഫിക്_നോവൽ&oldid=3578793" എന്ന താളിൽനിന്ന് ശേഖരിച്ചത്