ദി ഹംഗർ ഗെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Hunger Games
Official film series logo
സംവിധാനംGary Ross (1)
Francis Lawrence (2–5)
നിർമ്മാണംNina Jacobson and Jon Kilik (1–4)
Nina Jacobson and Brad Simpson (5)
അഭിനേതാക്കൾVarious actors
(See detailed list)
സ്റ്റുഡിയോColor Force
വിതരണംLionsgate
റിലീസിങ് തീയതി2012–present
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$495 million
സമയദൈർഘ്യം548 minutes
ആകെ$2.970 billion

അമേരിക്കൻ എഴുത്തുകാരി സുസെയ്ൻ കോളിൻസിന്റെ ദി ഹംഗർ ഗെയിംസ് എന്ന നോവലിനെ അടിസ്ഥാനമാക്കി പുറത്തിറക്കിയ സയൻസ് ഫിക്ഷൻ ചിത്രങ്ങളുടെ പരമ്പരയാണ് ദി ഹംഗർ ഗെയിംസ് ഫിലിം സീരീസ്. ലയൺസ്ഗേറ്റ് ആണ് സിനിമകൾ വിതരണം ചെയ്തത്. നീന ജേക്കബ്സണും ജോൺ കിലിക്കും ചേർന്നാണ് സിനിമകൾ നിർമ്മിച്ചത്.


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ദി ഹംഗർ ഗെയിംസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ദി_ഹംഗർ_ഗെയിംസ്&oldid=3543740" എന്ന താളിൽനിന്ന് ശേഖരിച്ചത്