ദി വോയേജ് ഓഫ് ലൈഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Voyage of Life: Childhood
Thomas Cole - The Voyage of Life Childhood, 1842 (National Gallery of Art).jpg
ArtistThomas Cole
Year1842
MediumOil on canvas
Dimensions133 cm × 198 cm (52 ഇഞ്ച് × 78 ഇഞ്ച്)
LocationNational Gallery of Art

1842-ൽ തോമസ് കോൾ സൃഷ്ടിച്ച ഒരു കൂട്ടം ചിത്രങ്ങൾ ആണ് ദി വോയേജ് ഓഫ് ലൈഫ്. മനുഷ്യജീവിതത്തിലെ ബാല്യം, യൗവനം, മാനവികത, വാർധക്യം എന്നീ നാല് ഘട്ടങ്ങളെ ഒരു ഉപമയിലൂടെ പ്രതിനിധാനം ചെയ്യുന്നു: പത്തൊൻപതാം നൂറ്റാണ്ടിൻറെ മധ്യത്തിൽ അമേരിക്കൻ വിജനഭൂമിയിൽ സ്ഥിതിചെയ്യുന്ന നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുന്ന ഒരു യാത്രക്കാരനെ ഈ പെയിന്റിംഗിൽ ചിത്രീകരിക്കുന്നു. ഓരോ ചിത്രത്തിലും ജീവിതമാകുന്ന നദിയിൽ യാത്രചെയ്യുന്ന യാത്രക്കാരനോടൊപ്പം ഗാർഡിയൻ ഏഞ്ചൽ കൂടി സഞ്ചരിക്കുന്നതായി ഉപമിച്ചുകൊണ്ട് ചിത്രീകരിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

Notes
ബിബ്ലിയോഗ്രാഫി
  • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_വോയേജ്_ഓഫ്_ലൈഫ്&oldid=3819509" എന്ന താളിൽനിന്ന് ശേഖരിച്ചത്