ദി വേൾഡ് ഇൻ ഹിസ് ആംസ്
ദൃശ്യരൂപം
| ദി വേൾഡ് ഇൻ ഹിസ് ആംസ് | |
|---|---|
റെയ്‌നോൾഡ് ബ്രൗൺ രചിച്ച യഥാർത്ഥ ഫിലിം പോസ്റ്റർ | |
| സംവിധാനം | റൗൾ വാൽഷ് |
| കഥ | റെക്സ് ബീച്ച് (നോവൽ) ബോർഡൻ ചേസ് ഹോറസ് മക്കോയ് (അധിക ഡയലോഗ്) |
| നിർമ്മാണം | ആരോൺ റോസൻബർഗ് |
| അഭിനേതാക്കൾ | ഗ്രിഗറി പെക്ക് ആൻ ബ്ലിത്ത് ആന്റണി ക്വിൻ |
| ഛായാഗ്രഹണം | റസ്സൽ മെറ്റി |
| ചിത്രസംയോജനം | ഫ്രാങ്ക് ഗ്രോസ് |
| സംഗീതം | ഫ്രാങ്ക് സ്കിന്നർ |
| വിതരണം | യൂണിവേഴ്സൽ-ഇന്റർനാഷണൽ |
റിലീസ് തീയതി |
|
ദൈർഘ്യം | 104 മിനിട്ട് |
| രാജ്യം | യു.എസ്. |
| ഭാഷ | ഇംഗ്ലീഷ് |
| ബോക്സ് ഓഫീസ് | $3 million (US rentals)[1] |
ദി വേൾഡ് ഇൻ ഹിസ് ആംസ് 1952-ൽ റൗൾ വാൽഷ് സംവിധാനം ചെയ്ത് ഗ്രിഗറി പെക്ക്, ആൻ ബ്ലിത്ത്, ആന്റണി ക്വിൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1952-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക നാവിക യാത്രാ സിനിമയാണ്. ജോൺ മക്ലിന്റയർ, കാൾ എസ്മണ്ട്, ആൻഡ്രിയ കിംഗ്, യൂജെനി ലിയോൺടോവിച്ച്, ഹാൻസ് കോൺറീഡ്, സിഗ് റുമാൻ എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടു. യൂണിവേഴ്സൽ-ഇന്റർനാഷണലിൻറെ ബാനറിൽ ആരോൺ റോസെൻബെർഗ് നിർമ്മിച്ച ഈ ചിത്രത്തിൻറെ തിരക്കഥ ബോർഡൻ ചേസ്, ഹോറസ് മക്കോയ് എന്നിവർ ചേർന്ന് തയ്യാറാക്കി. റെക്സ് ബീച്ചിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ചിത്രം. ഫ്രാങ്ക് സ്കിന്നർ സംഗീതവും റസ്സൽ മെറ്റി ഛായാഗ്രഹണവും നിർവ്വഹിച്ചു.
അവലംബം
[തിരുത്തുക]- ↑ 'Top Box-Office Hits of 1952', Variety, January 7, 1953