ദി വിർജിൻ സ്പ്രിങ്
ദൃശ്യരൂപം
ദി വിർജിൻ സ്പ്രിങ് | |
---|---|
സംവിധാനം | ഇങ്മർ ബർഗ്‌മൻ |
നിർമ്മാണം | ഇങ്മർ ബർഗ്‌മൻ അലെൻ എകലണ്ട് |
രചന | ഉല്ല ഐസക്സൻ |
അഭിനേതാക്കൾ | മാക്സ് വോൻ സൈഡോ ബിർഗിറ്റ വാൾബെർഗ് ഗണ്ണൽ ലിൻഡ്ബോം ബിർഗിറ്റ പീറ്റേഴ്സൺ |
സംഗീതം | എറിക് നോർഡ്ഗ്രെൻ |
ഛായാഗ്രഹണം | സ്വെൻ നിക്വിസ്റ്റ് |
ചിത്രസംയോജനം | ഓസ്കർ റൊസാൻഡർ |
വിതരണം | ജാനസ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | സ്വീഡൻ |
ഭാഷ | സ്വീഡിഷ് |
സമയദൈർഘ്യം | 89 മിനുട്ട്. |
വിഖ്യാത സ്വീഡിഷ് സംവിധായകൻ ഇങ്മർ ബർഗ്‌മൻ സംവിധാനം ചെയ്ത് 1960ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ വിർജിൻ സ്പ്രിങ്. തന്റെ മകളെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയവരോടുള്ള പിതാവിന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ധാർമികത, നീതി, മതങ്ങൾ തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമിച്ച് ഈ സിനിമ 1961ലെ ഓസ്കാർ പുരസ്കാര വേളയിൽ മികച്ച് അന്യഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടി. കൂടാതെ 1972ൽ പുറത്തിറ്ങ്ങിയ ദ ലാസ്റ്റ് ഹൌസ് ഓൺ ദ ലെഫ്റ്റ് എന്ന ചിത്രത്തിനു അടിസ്ഥാനവുമായി.