ദി വാർ ഓഫ് ദി വേൾഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി വാർ ഓഫ് ദി വേൾഡ്സ്
The War of the Worlds first edition.jpg
Cover of the first edition
Author എച്ച്. ജി. വെൽസ്
Country ഇംഗ്ലണ്ട്
Language ഇംഗ്ലീഷ്
Genre Science fiction novel
Publisher William Heinemann
Publication date
1898 [1]
Media type Print (Hardcover & Paperback) & E-book
Pages 303 pp
ISBN N/A
Preceded by The Invisible Man
Followed by The Sleeper Awakes

എച്ച്. ജി.വെൽസിൻറെ പ്രശസ്തമായ ഒരു ശാസ്ത്ര നോവൽ ആണ് വാർ ഓഫ് ദി വേൾഡ്സ്(War of the Worlds).ഒരു ക്ലാസ്സിക്‌ സയൻസ് ഫിക്ഷൻ ആയാണ് ഇത് അറിയപ്പെടുന്നത്.ചൊവ്വ ഗ്രഹത്തിൽ നിന്നും ചില ജീവികൾ ഭൂമിയിലെതുന്നതും ഭൂമിയിലെ ബാക്ടീരിയ അവയെ നശിപ്പിക്കുന്നതും ആണ് കഥ. പ്രശസ്ത ഹോളിവുഡ് ചലച്ചിത്രകാരനായ സ്റ്റീവൻ സ്പിൽബർഗ്ഗ് ഈ നോവൽ ചലച്ചിത്രമാക്കിയിട്ടുണ്ട്[2].

അവലംബം[തിരുത്തുക]

  1. Facsimile of the original 1st edition
  2. ഐ.എം.ഡി.ബി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_വാർ_ഓഫ്_ദി_വേൾഡ്സ്&oldid=2516753" എന്ന താളിൽനിന്നു ശേഖരിച്ചത്