ദി ലെറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Letter
Film poster
സംവിധാനംMaia Lekow
Chris King
റിലീസിങ് തീയതി
  • 19 നവംബർ 2019 (2019-11-19) (Amsterdam)
രാജ്യംKenya
ഭാഷSwahili

മായ ലെക്കോവും ക്രിസ് കിംഗും ചേർന്ന് സംവിധാനം ചെയ്ത 2019 ലെ കെനിയൻ ഡോക്യുമെന്ററി ചിത്രമാണ് ദി ലെറ്റർ. 93-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള കെനിയൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അത് നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല.[1]

സംഗ്രഹം[തിരുത്തുക]

ഒരു യുവാവ് മന്ത്രവാദം കുറ്റം ചുമത്തപ്പെട്ട തന്റെ മുത്തശ്ശിയുടെ ഗ്രാമം സന്ദർശിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. "'The Letter' picked to represent Kenya in 2021 Oscars". Nairobi News. 10 November 2020. Retrieved 10 November 2020.
  2. Lodge, Guy. "IDFA Film Review: 'The Letter'". Variety. Retrieved 10 November 2020.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ലെറ്റർ&oldid=3693154" എന്ന താളിൽനിന്ന് ശേഖരിച്ചത്