ദി ലെഗസി ഓഫ് ലൂണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദി ലെഗസി ഓഫ് ലൂണ
Legacy of luna cover.gif
Author ജൂലിയ ബട്ടർഫ്ലൈ ഹിൽ
Country യു.എസ്.എ
Language ഇംഗ്ലീഷ്
Genre Non-fiction
Publisher ഹാർപർകോളിൻസ് പബ്ലിഷേഴ്സ്
Publication date
ഏപ്രിൽ 1, 2000
Media type പ്രിന്റ് (ഹാർഡ്‌കവർ, പേപ്പർബാക്ക്)
Pages 272 pp; 1-ാം എഡിഷൻ
ISBN 0-06-251658-2
OCLC 43115158
333.75/16/092 B 21
LC Class SD129.H53 A3 2000

ജൂലിയ ബട്ടർഫ്ലൈ ഹിൽ രചിച്ച പുസ്തകമാണ് ദി ലെഗസി ഓഫ് ലൂണ. ലൂണ എന്ന റെഡ്‌വുഡ് വൃക്ഷത്തെ സംരക്ഷിക്കാനായി ജൂലിയ നടത്തിയ പരിശ്രമങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.[1] ഡയറി രൂപത്തിലാണ് എഴുതിയിരിക്കുന്ന ഈ പുസ്തകം ഹാർപർകോളിൻസ് പബ്ലിഷേഴ്സ് 2000ൽ പ്രസിദ്ധീകരിച്ചു.

ചലച്ചിത്രം[തിരുത്തുക]

ദി ലെഗസി ഓഫ് ലൂണ എന്ന പുസ്തകം 2010ൽ ലൂണ എന്ന പേരിൽ പുറത്തിറങ്ങി. ദീപ മേഹ്‌ത സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ റേച്ചൽ വെയ്സ് ആണ് ജൂലിയയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Legacy of Luna (review)". Retrieved 2010-06-07. 
  2. Brown, Mick (2009-08-01). "Rachel Weisz talks about starring in A Streetcar Named Desire". Daily Telegraph. Retrieved 2009-09-18. 
"https://ml.wikipedia.org/w/index.php?title=ദി_ലെഗസി_ഓഫ്_ലൂണ&oldid=2549116" എന്ന താളിൽനിന്നു ശേഖരിച്ചത്