ദി ലിറ്റിൽ ഫോക്സസ്
ദൃശ്യരൂപം
ദി ലിറ്റിൽ ഫോക്സസ് | |
---|---|
സംവിധാനം | വില്യം വൈലർ |
നിർമ്മാണം | സാമുവൽ ഗോൾഡ്വിൻ |
തിരക്കഥ | ലിലിയൻ ഹെൽമാൻ |
അഭിനേതാക്കൾ | ബെറ്റി ഡേവിസ് ഹെർബർട്ട് മാർഷൽ തെരേസ റൈറ്റ് |
സംഗീതം | മെറിഡിത്ത് വിൽസൺ |
ഛായാഗ്രഹണം | ഗ്രെഗ് ടോലാൻഡ് |
ചിത്രസംയോജനം | ഡാനിയൽ മണ്ടൽ |
സ്റ്റുഡിയോ | സാമുവൽ ഗോൾഡ്വിൻ പ്രൊഡക്ഷൻസ് |
വിതരണം | RKO റേഡിയോ പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 115 മിനിട്ട് |
ആകെ | $2,167,000 (worldwide rentals)[2][3] |
ദി ലിറ്റിൽ ഫോക്സസ് വില്യം വൈലർ സംവിധാനം ചെയ്ത് 1941-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നാടകീയ ചലച്ചിത്രമാണ്. ചിത്രത്തിനായി ലിലിയൻ ഹെൽമാൻ രചിച്ച തിരക്കഥ 1939-ലെ അവരുടെതന്നെ ദി ലിറ്റിൽ ഫോക്സസ് എന്ന നാടകത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഹെൽമാന്റെ മുൻ ഭർത്താവ് ആർതർ കോബർ, ഡൊറോത്തി പാർക്കർ, ഹെൽമാൻറെ ഭർത്താവ് അലൻ കാംബെൽ എന്നിവർ സിനിമയ്ക്കായി അധിക രംഗങ്ങളും സംഭാഷണങ്ങളും സംഭാവന ചെയ്തു.[4]
അവലംബം
[തിരുത്തുക]- ↑ "The Little Foxes: Detail View". American Film Institute. Retrieved April 13, 2014.
- ↑ Jewell, Richard B. (1994). "RKO Film Grosses, 1929-1951: the C.J. Tevlin ledger". Historical Journal of Film, Radio and Television. 14 (1): 37–49. doi:10.1080/01439689400260031.
- ↑ Jewell, Richard B. (1994). "Appendix 1". Historical Journal of Film, Radio and Television. 14 (S1): 1–11. doi:10.1080/01439689408604545.
- ↑ Landazuri, Margarita. "Articles: The Little Foxes (1941)". Turner Classic Movies. Retrieved January 6, 2020.