ദി ലാൻഡ് ഓഫ് മിസ്റ്റ്
ദൃശ്യരൂപം
First edition cover | |
| കർത്താവ് | Arthur Conan Doyle |
|---|---|
| രാജ്യം | United Kingdom |
| ഭാഷ | English |
| പരമ്പര | Professor Challenger |
| സാഹിത്യവിഭാഗം | Fantasy novel |
| പ്രസാധകർ | Hutchinson & Co |
പ്രസിദ്ധീകരിച്ച തിയതി | 1926 |
| മാധ്യമം | Print (Hardback) |
| ഏടുകൾ | 294 pp |
| മുമ്പത്തെ പുസ്തകം | The Poison Belt |
| ശേഷമുള്ള പുസ്തകം | When the World Screamed |
സർ ആർതർ ഇഗ്നേഷ്യസ് കോനൻ ഡോയൽ 1926 ൽ രചിച്ച ഒരു സയൻസ് ഫിക്ഷൻ ഫാന്റസി നോവൽ ആണ് . കോനൻ ഡോയൽ പ്രപഞ്ചത്തിലെ പ്രൊഫസർ ചാലെൻജർ ഗണത്തിൽ പെട്ട നോവൽ ആണെകിലും ഇതിലെ കഥ അദ്ദേഹത്തിന്റെ മകൾ ആയ എനിഡിനെ കേന്ദ്ര കഥാപാത്രം ആക്കിയാണ് രചിച്ചിട്ടുള്ളത് . മറ്റൊരു നോവൽ ആയ ലോസ്റ്റ് വേൾഡിലെ കഥാപാത്രം ആയ ലോർഡ് ജോൺ റോസ്റ്റാൻ ഈ നോവിലെന്റെ മധ്യ ഭാഗത്തായി രംഗ പ്രവേശനം ചെയ്യുന്നു .
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Land of Mist etext at classic-literature.co.uk.
- Review of The Land of Mist Archived 2011-06-08 at the Wayback Machine by F. Gwynplaine MacIntyre