ദി ലാസ്റ്റ് നൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Last Knight
The Last Warrior
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംദിമിത്രി ഡയചെങ്കോ
നിർമ്മാണം
തിരക്കഥ
  • വിറ്റാലി ശ്ല്യപ്പോ
  • ദിമിത്രി യാൻ
  • പവൽ ഡാനിലോവ്
  • ഇഗോർ തുഡ്വാസേവ്
അഭിനേതാക്കൾ
സംഗീതംജോർജ് കാലിസ്
ഛായാഗ്രഹണംസെർജി ട്രോഫിമോവ്
ചിത്രസംയോജനം
  • ടിം പാവൽകോ
  • ആന്റൺ അനിസിമോവ്
  • അലക്സാണ്ടർ അമിറോവ്
സ്റ്റുഡിയോ
വിതരണംWalt Disney Studios Sony Pictures Releasing[1]
റിലീസിങ് തീയതി
  • ഒക്ടോബർ 29, 2017 (2017-10-29) (Russia)
രാജ്യംറഷ്യ
ഭാഷRussian
English (dubbing)
ബജറ്റ്~$8 million
370 million[2]
സമയദൈർഘ്യം114 minutes
ആകെ$30.5 million[3]
1.731 billion[4]

2017-ൽ പുറത്തിറങ്ങിയ ദിമിത്രി ദിയ [1]സംവിധാനം ചെയ്ത ഒരു റഷ്യൻ ഫാന്റസി കോമഡി ചിത്രമാണ് ദി ലാസ്റ്റ് വാരിയർ[5] എന്നും അറിയപ്പെടുന്ന ദി ലാസ്റ്റ് നൈറ്റ് (റഷ്യൻ: Последний богатырь, romanized: Poslyedniy bogatyr', lit. 'The Last Bogatyr') .പരമ്പരാഗത റഷ്യൻ യക്ഷിക്കഥകളിലെ (മറ്റ് സ്ലാവിക് രാജ്യങ്ങളിലെ യക്ഷിക്കഥകളിലെയും) വില്ലൻമാരായ ബാബ യാഗയെയും കോഷെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. റഷ്യൻ ചലച്ചിത്ര കമ്പനികളായ യെല്ലോ, ബ്ലാക്ക് ആൻഡ് വൈറ്റ്[1]കിനോസ്ലോവോ എന്നിവയ്‌ക്കൊപ്പം അമേരിക്കൻ ചലച്ചിത്ര കമ്പനികളായ ദി വാൾട്ട് ഡിസ്‌നി കമ്പനി സിഐഎസ് ആണ് ചിത്രം നിർമ്മിച്ചത്.[6] വിക്ടർ ഖോറിൻയാക്, മില ശിവത്സ്കായ, എലീന യാക്കോവ്ലേവ, എകറ്റെറിന വിൽകോവ, കോൺസ്റ്റാന്റിൻ ലാവ്റോനെങ്കോ, യെവ്ജെനി ഡ്യാറ്റ്ലോവ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Vladimir, Kozlov (November 27, 2017). "Russia Box Office: Disney Film Becomes Top Local-Language Release of All Time". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved July 30, 2018.
  2. Disney начала зарабатывать на российском кино. vedomosti.ru, Nonmember 9, 2017 (in Russian)
  3. The Last Warrior. The Box Office Mojo, 2017
  4. Box Office, Russian Cinema Fund (in English)
  5. Kozlov, Vladimir (April 20, 2016). "Disney Resumes Local-Language Movie Production in Russia After 7-Year Break". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved July 30, 2018.
  6. "Disney in the tale hit". Kommersant. 19 April 2016. p. 1. Retrieved July 30, 2018. Translation.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ലാസ്റ്റ്_നൈറ്റ്&oldid=3895497" എന്ന താളിൽനിന്ന് ശേഖരിച്ചത്